ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഒക്‌ടോബർ 25

വിവരാവകാശ നിയമത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ.....


1 അഭിപ്രായം:

  1. വ്യക്തി വിരോധം തീർക്കാനാണ് പൗരൻ വിവരാവകാശം വച്ചിട്ടുള്ളത് അതിനാൽ വിവരം നൽകാൻ സാധ്യമല്ലെന്ന് വിശദീകരണം നൽകി പൊതു ബോധന അധികാരികൾ അപേക്ഷ മടക്കുന്ന ഒരു കീഴ് വഴക്കം സൃഷ്ടിക്കാൻ വേണ്ടിയുളള ഒരു നീക്കമായി ഇത് രൂപാന്തരപ്പെട്ടു പോയേക്കും. അങ്ങിനെ വന്നാൽ അതിൻറെ പൂർണ മായ ഉത്തരവാദിത്വം ബഹുമാനപ്പെട്ട കമ്മീഷനു മേൽ തന്നെ ആയിരിക്കും.

    മറുപടിഇല്ലാതാക്കൂ